സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന • ഇ വാർത്ത | evartha
Market Watch

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

different-gold-options-indiaസ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,510 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.