മുരളീധരന്‍ ആത്മസംയമനം പാലിക്കണം: എം.എം.ഹസന്‍

single-img
14 July 2013

hassanകെ.മുരളീധരന്‍ ആത്മസംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍. മുരളീധരന്‍ ഇത്തരത്തില്‍ പ്രസ്താവന തുടര്‍ന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ഹസന്‍ പറഞ്ഞു.