ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയെന്ന് എം.എം ഹസന്‍

single-img
11 July 2013

hassanസോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് കെപിസിസി വക്താവ് എം.എം ഹസന്‍. സിപിഎം നേതാക്കളായ തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.