മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

single-img
4 July 2013

 മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗവർണർ നിഖിൽ കുമാറുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച. .പതിവ് സന്ദര്‍ശനം എന്നുമാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചത്. സോളാര്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.