തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് നടി കനക

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും താന്‍ ആലപ്പുഴയില്‍ ചികിത്സയിലാണെന്നുമള്ള വാര്‍ത്തകള്‍ തെറ്റാണെന്നും തെന്നിന്ത്യന്‍ ചലചിത്രതാരം കനക. ദൃശ്യമാധ്യമങ്ങളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് കനക വിശദീകരണം

2015 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ആദ്യം പാക്കിസ്ഥാനെതിരേ

2015ലെ ക്രിക്കറ്റ് ലോകകപ്പിന് മത്സരക്രമമായി. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് വാലന്റൈന്‍ ദിനത്തില്‍ തുടക്കമാകും. 2015 ഫെബ്രുവരി

ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്‌ടെന്ന് സിബിഐ

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്‌ടെന്ന് സിബിഐ. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയില്‍ പിണറായി നല്‍കിയ

മംനൂണ്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ്

ഇന്ത്യയില്‍ ജനിച്ച മംനൂണ്‍ ഹുസൈന്‍ പാക്കിസ്ഥാന്റെ 12-ാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണം നടത്തുന്ന പിഎംഎല്‍-എന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച മംനൂണിന് പാര്‍ലമെന്റിലും

പാക് ജയില്‍ ആക്രമിച്ച് 250 പേരെ മോചിപ്പിച്ചു

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ദേരാ ഇസ്മയില്‍ഖാന്‍ പട്ടണത്തിലെ സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച തീവ്രവാദികള്‍ 250 തടവുകാരെ മോചിപ്പിച്ചു. തിങ്കളാഴ്ച

ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പറഞ്ഞു. രാവിലെ കാബിനറ്റ്

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മുല്ലൈത്തീവിന് വടക്കുകിഴക്ക് മത്സ്യബന്ധനം നടത്തുകയായിരുന്ന 31

ഛത്തീസ്ഗഡില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 20 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ താജ്‌നഗറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. കല്ലും

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു തുടര്‍ന്നാല്‍ മുന്നണി ബന്ധം പുനരാലോചിക്കേണ്ടിവരും: പി.സി.ജോര്‍ജ്

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു തുടര്‍ന്നാല്‍ മുന്നണിയില്‍ നില്‍ക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടിവരുമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കേരള കോണ്‍ഗ്രസ്

വെളളാപ്പള്ളിക്കെതിരേ അവഹേളനം: പ്രതിഷേധവുമായി യോഗം കൗണ്‍സില്‍

സോളാര്‍ കേസിലെ അഭിഭാഷകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യം ദുര്‍വ്യാഖ്യാനം

Page 1 of 161 2 3 4 5 6 7 8 9 16