സെമിയില്‍ ഇന്ത്യയോട് പോരാടാന്‍ ശ്രീലങ്ക

ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ ലൈനപ്പായി. ജൂണ്‍ 19ന് ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളി അയല്‍ക്കാരായ ശ്രീലങ്കയാണ്. …

സ്വര്‍ണ വില കൂടി (18/06/2013)

തുടര്‍ച്ചയായ ആറു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. വില പവന് 80 രൂപ ഉയര്‍ന്ന് 20880 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 …

ചെക് പ്രധാനമന്ത്രി രാജിവച്ചു

അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളുടെ പേരില്‍ ചീഫ് ഓഫ് സ്റ്റാഫായ വനിത അറസ്റ്റിലായതിനെത്തുടര്‍ന്നു ചെക് റിപ്പബ്‌ളിക്കിന്റെ പ്രധാനമന്ത്രി പീറ്റര്‍ നെക്കാസ് ഇന്നലെ രാജിവച്ചു. പ്രധാനമന്ത്രിയുടെ ഭാര്യ റാഡ്ക …

ആണവപ്രശ്‌നത്തില്‍ സൃതാര്യതയാകാം: റുഹാനി

ആണവ പ്രശ്‌നത്തില്‍ കൂടുതല്‍ സുതാര്യതയക്കു തയാറാണെന്നും എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും ഇറാന്റെ നിയുക്ത പ്രസിഡന്റ് ഹസന്‍ റൂഹാനി. ഉപരോധത്തെ നിശിതമായി വിമര്‍ശിച്ച റൂഹാനി തങ്ങളുടെ …

പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ പുടിന്‍

മനുഷ്യരെ കൊലപ്പെടുത്തുകയും അവരുടെ ആന്തരാവയവങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കാന്‍ തീരുമാനിച്ച പാശ്ചാത്യ സര്‍ക്കാരുകള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ശകാരം. ജിഎട്ട് ഉച്ചകോടിക്കായി …

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു

മുന്‍മന്ത്രിമാരായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ശീശ്രാം ഓല, ഗിരിജ വ്യാസ് എന്നിവരടക്കം എട്ടു പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചതിന്റെ ഭാഗമായി നടത്തിയ ഏക അഴിച്ചുപണിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ …

ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 64 ആയി

ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും 48 മണിക്കൂറിലേറെയായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 64 ആയി. ഉത്തരാഖണ്ഡില്‍ 30 പേര്‍ മരിച്ചു. ജൂണ്‍ 23നു നടക്കുന്ന …

രാജ്യസഭാംഗമായി മന്‍മോഹന്‍ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി …

ഭരണപക്ഷാനുകൂല നീക്കം; സ്പീക്കര്‍ക്കെതിരെ ആരോപണം

സ്പീക്കര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷം. സ്പീക്കര്‍ ഭരണപക്ഷത്തിന് സഹായകമായി നിലകൊള്ളുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണേ്ടണ്ടായെന്നും പ്രതിപക്ഷം ചോദിക്കുന്നു. ഇത് ചട്ടവിരുദ്ധമാണെന്നു …

സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും

കോയമ്പത്തൂരില്‍ അറസിറ്റിലായ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ചൊവ്വാഴ്ച കൊട്ടരക്കര കോടതിയില്‍ ഹാജരാക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിജി സുരേഷ്‌കുമാറിന്റെ കീ!ഴിലുള്ള അന്വേഷണ സംഘമാണ് ബിജുവിനെ …