June 2013 • Page 4 of 19 • ഇ വാർത്ത | evartha

പാമോയില്‍ കേസ്: വി.എസിന്റെ ഹര്‍ജി തള്ളി

പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി …

ഇടുക്കിയില്‍ ഉരുള്‍പൊട്ടി

ഇടുക്കിയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. തടിയമ്പാടിനടുത്ത് മഞ്ഞപ്പാറയിലാണ് ഉരുള്‍പൊട്ടിയത്. ഏക്കര്‍ കണക്കിന് കൃഷിസ്ഥലം മലവെള്ളപ്പാച്ചിലില്‍ നശിച്ചു. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

യുഡിഎഫ് ഭരണകാലത്ത് ജയില്‍ ചാടിയത് 29 കുറ്റവാളികള്‍: തിരുവഞ്ചൂര്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തടവു ചാടിയ 11 കുറ്റവാളികളെ കൂടി പിടികൂടാനുണെ്ടന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ …

ഇടതുമുന്നണി കേരളത്തെ മലീമസമാക്കുന്നു: കെ. മുരളീധരന്‍

കേരളത്തെ മലീമസമാക്കുന്ന നടപടികളാണ് ഇടതുപക്ഷം കുറേനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പി.ടി.പി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു അവാര്‍ഡുകളും പഠനോപകരണങ്ങളും …

മുഖ്യമന്ത്രി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് മന്ത്രി കെ.സി. ജോസഫ്

നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള തടസപെടുത്തുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതല്ലന്് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ മറുപടി കേള്‍ക്കാന്‍ തയാറാവണം. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണു പ്രതിപക്ഷത്തിന്റെ …

തെറ്റയിലിന്റെ രാജി; ജനതാദളില്‍ ഭിന്നത

ലൈംഗികാരോപണക്കേസില്‍ ആരോപണ വിധേയനായ എംഎല്‍എ ജോസ് തെറ്റയില്‍ രാജിവയ്ക്കുന്ന കാര്യത്തില്‍ ജനതാദള്‍-എസില്‍ ഭിന്നത. തെറ്റയില്‍ ഉടന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി എംഎല്‍എമാരായ ജമീല പ്രകാശവും സി.കെ.നാണുവും അഭിപ്രായപ്പെട്ടു. …

മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബംഗളൂരു വ്യവസായി അറസ്റ്റില്‍

മുഖ്യമന്ത്രിയെ മറയാക്കി ചിലര്‍ തന്നില്‍ നിന്ന് പണം തട്ടിയെന്ന ആരോപണം ഉന്നയിച്ച ബാംഗ്ളൂരിലെ പ്രമുഖ മലയാളി വ്യവസായി എം കെ കുരുവിളയെ പൊലീസ് അറസ്റ്റ് ചെയതു. കുരുവിള …

ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം;രാജിക്ക് എല്‍ഡിഎഫില്‍ ധാരണ

ആലുവ:ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കും മകനും എതിരെ ലൈംഗികാരോപണം. അങ്കമാലി സ്വദേശിനിയായ യുവതിയാണ് ആലുവ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വെബ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും പരാതിക്കൊപ്പം …

ഡല്‍ഹി പീഡനം: പ്രതിക്കു ഡിഗ്രി പരീക്ഷയെഴുതാന്‍ അനുമതി

ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു തിഹാര്‍ ജയിലില്‍ ബിഎ പരീക്ഷ എഴുതാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. ബിരുദ വിദ്യാര്‍ഥിയായ പ്രതി വിനയ് ശര്‍മയ്ക്കാണ് …

ഡല്‍ഹി പ്രളയഭീഷണിയില്‍

യമുനാ നദി നിറഞ്ഞതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി. യമുനയിലെ ജലനിരപ്പ് പരിധിയായ 204.83 മീറ്റര്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ മറികടന്നതോടെ മിക്കയിടത്തും റോഡില്‍ വെള്ളം …