സ്‌നോഡെന്‍: യുദ്ധവിമാനം അയയ്ക്കില്ലെന്ന് ഒബാമ

യുഎസിന്റെ രഹസ്യം ചോര്‍ത്തല്‍ വെളിച്ചത്തുകൊണ്ടുവന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെനെ പിടികൂടാനായി യുദ്ധവിമാനങ്ങള്‍ അയയ്ക്കാന്‍ പദ്ധതിയില്ലെന്ന് പ്രസിഡന്റ് ഒബാമ

നെല്‍സണ്‍ മണ്ഡേലയുടെ നില അതീവ ഗുരുതരം

ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായപ്പോഴാണ് അദ്ദേഹത്തെ 20 ദിവസം

മണിപ്പാല്‍ കൂട്ടമാനഭംഗം: മൂന്നു പ്രതികളും പിടിയില്‍

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പ്രതികളും പിടിയിലായി. ഉഡുപ്പിക്കടുത്ത് ബാദഗബേട്ടു സ്വദേശിയും ഓട്ടോഡ്രൈവറുമായ ആനന്ദ്(30), മംഗലാപുരത്തിന

ഉത്തരാഖണ്ഡ്: രക്ഷാദൗത്യം അന്ത്യഘട്ടത്തില്‍

കലിതുള്ളിയ പ്രകൃതിക്കു മുന്നില്‍ കീഴടങ്ങിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. പ്രളയത്തെത്തുടര്‍ന്നു പലയിടത്തായി ഒറ്റപ്പെട്ടുപോയ നൂറുകണക്കിനുപേര്‍ ഇനിയും രക്ഷകാത്ത് ഉത്തരാഖണ്ഡിലുണ്ട്. മോശംകാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്ററില്‍

സുശീല്‍കുമാര്‍ ഷിന്‍ഡെ സ്ഥിരം ക്ഷണിതാവ്

ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. അടുത്തിടെ നടന്ന പുനഃസംഘടനയില്‍ മന്ത്രിസഭയിലെത്തിയ കെ.എസ്. റാവുവിന്റെ ഒഴിവിലേക്കാണു

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി നിശ്ചയിച്ച് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു

മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏഴു തവണ എംഎല്‍എയും

സരിത വരുമ്പോള്‍ എല്ലാ വാതിലും തുറക്കുന്നു: ടി.വി. രാജേഷ്

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെ സരിത എസ്. നായര്‍ വരുമ്പോള്‍ എല്ലാ വാതിലുകളും തുറക്കുന്ന രീതിയിലുള്ള ഭരണമാണ്

വി.എ.അരുണ്‍കുമാറില്‍ നിന്നു വിജിലന്‍സ് സംഘം മൊഴിയെടുത്തു

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറില്‍ നിന്നു വിജിലന്‍സ് സംഘം മൊഴിയെടുത്തു. അനധികൃതമായി സ്ഥാനമാനങ്ങള്‍ നല്‍കിയതടക്കം വി.എസ് മുഖ്യമന്ത്രിയായിരിക്കെ

Page 2 of 19 1 2 3 4 5 6 7 8 9 10 19