ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ അസ്വസ്ഥതയുമായി ചൈനീസ് പത്രം

ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തമാകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ചൈനീസ് ദിനപത്രം. ജപ്പാനുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യയ്ക്ക് ആപത്താണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്ലോബല്‍ ടൈംസ് പത്രം വെള്ളിയാഴ്ചത്തെ ലേഖനത്തില്‍ മുന്നറിയിപ്പു …

നക്‌സല്‍ ആക്രമണം: സംയുക്ത നീക്കം നടത്തുമെന്ന് ഷിന്‍ഡെ

നക്‌സല്‍ ആക്രമണത്തിനു മറുപടിയായി സംസ്ഥാന, കേന്ദ്ര സേനകളുടെ സംയുക്ത നീക്കം നടത്തുമെന്ന് നക്‌സല്‍ ആക്രമണം നടന്ന ഛത്തീസ്ഗഡ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കും

കേന്ദ്രമന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നു സൂചന. മന്ത്രിസഭയിലെ ഒഴിവുള്ള സ്ഥാനങ്ങള്‍ നികത്തുന്ന കാര്യം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വെളിപ്പെടുത്തി. റെയില്‍വേമന്ത്രി പി.കെ. ബന്‍സലും നിയമമന്ത്രി അശ്വിനി …

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്നു പെട്രോള്‍ വില ലിറ്ററിന് 75 പൈസയും ഡീസല്‍വില 50 പൈസയും വര്‍ധിപ്പിച്ചു. പ്രാദേശിക നികുതിയും വാറ്റും പുറമെ. ഡല്‍ഹിയിലെ പെട്രോള്‍വില 90 പൈസ …