ഷീലാ ദീക്ഷിതിനെതിരേ മത്സരിക്കും: കേജരിവാള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എവിടെ മല്‍സരിച്ചാലും അവര്‍ക്കെതിരേ നില്‍ക്കു മെന്ന് ആം ആംദ്മി പാര്‍ട്ടി (എഎപി)

കുവൈറ്റില്‍ ഇടപെടേണ്ടതു പ്രവാസികാര്യ മന്ത്രാലയമെന്ന് ഇ. അഹമ്മദ്

കുവൈറ്റിലെ തൊഴില്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ട ഉത്തരവാദിത്തം പ്രവാസികാര്യമന്ത്രാലയത്തിനാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. എന്നിരുന്നാലും കുവൈറ്റ് വിദേശകാര്യ ജോയിന്റ്

യൂസഫലിക്ക് സിപിഎം എതിരല്ല, നിക്ഷേപം ഇനിയും നടത്തണം; പിണറായി

സിപിഎം യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍. യൂസഫലി ഇനിയും നിക്ഷേപം നടത്തണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. നാടിന്റെ താല്‍പ്പര്യത്തിന് അനുയോജ്യമായ ഏതു

ചന്ദ്രികയിലെ ലേഖനങ്ങള്‍ക്ക് ലീഗിന് ഉത്തരവാദിത്വമില്ല: ഇ.അഹമ്മദ്

ചന്ദ്രികയില്‍ വരുന്ന ലേഖനങ്ങള്‍ക്ക് മുസ്‌ലിം ലീഗിന് ഉത്തരവാദിത്വമില്ലെന്ന് ഇ.അഹമ്മദ്. ആരെയെങ്കിലും മോശമായി ചിത്രീകരിക്കാന്‍ ചന്ദ്രികയുടെ പംക്തി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇത്

ജൂണ്‍ 15ന് മുന്‍പ് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കും: ആര്യാടന്‍ മുഹമ്മദ്

മഴ ശക്തമാകുന്നതോടെ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇപ്പോഴത്തെ നിലയില്‍ ജൂണ്‍ 15നു മുന്‍പ് ലോഡ്

ഉപമുഖ്യമന്ത്രിപദവിയ്ക്ക് എല്ലാവരും അര്‍ഹര്‍: വെള്ളാപ്പള്ളി

ഉപമുഖ്യമന്ത്രിപദവിയ്ക്ക് യുഡിഎഫിലെ എല്ലാവരും അര്‍ഹരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. റാന്നി എസ്എന്‍ഡിപി യൂണിയന്‍ സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പു വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു

ഉപമുഖ്യമന്ത്രിപദം: മുഖ്യമന്ത്രിയുടെ ഡല്‍ഹി ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്ന് കുഞ്ഞാലിക്കുട്ടി

ഹൈക്കമാന്‍ഡുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

മന്ത്രിസഭാ പുനസംഘടന: അന്ത്യശാസനയുമായി ഐ ഗ്രൂപ്പ്

മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് തീരുമാനം ഉടന്‍ വേണമെന്ന നിലപാടുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിന് മുന്‍പ് രണ്ടിലൊന്നറിയണം.

മ്യാന്‍മറില്‍ കച്ചിന്‍ വിമതരുമായി താത്കാലിക വെടിനിര്‍ത്തല്‍

മ്യാന്‍മറില്‍ സര്‍ക്കാരും കച്ചിന്‍വിമതരും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിനു ധാരണയായി. രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചു.

സിറിയയ്ക്കു റഷ്യ യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നു

സിറിയന്‍ ഭരണകൂടത്തിന് 10 മിഗ് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അത്യാധുനിക എസ്-300 വ്യോമപ്രതിരോധ മിസൈലുകള്‍ റഷ്യയില്‍നിന്നു ലഭിച്ചുവെന്നു

Page 18 of 19 1 10 11 12 13 14 15 16 17 18 19