സ്വര്‍ണ വില കൂടി

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് 200 രൂപ കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 20400 രൂപയാണ് വില. ഒരു ഗ്രാം …

കുവൈത്ത് പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണം : ഉമ്മന്‍ ചാണ്ടി

കുവൈത്തില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ് …

ശ്രീശാന്തിനു ജാമ്യമില്ല; മോക്ക ചുമത്തി

ഐപിഎല്‍ വാതുവെയ്പ്പിനു അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി പരിഗണിച്ചില്ല. ഇതോടെ താരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി പതിനാലു ദിവസത്തേയ്ക്കു കൂടി നീട്ടി. ശ്രീശാന്തിനു …

ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യും

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് കാണിച്ച് സിബിഐ ബന്‍സലിനു നോട്ടീസ് നല്‍കി. …

ജിയ ഖാന്‍ ജീവനൊടുക്കി

ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മുംബൈ ജുഹുവിലുള്ള ജിയയുടെ ഫ്‌ലാറ്റിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ചുകാരിയായ ജിയ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. …

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ചോദിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് ഒരുഘട്ടത്തിലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ഒരു ചര്‍ച്ചയും യുഡിഎഫില്‍ …

ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു ജയം

ഐപിഎല്‍ വിവാദമായെങ്കിലും അവിടെ നിര്‍ത്തിയിടത്തുനിന്ന് വിരാട് കോഹ്‌ലിയും ദിനേശ് കാര്‍ത്തിക്കും പ്രകടനം തുടര്‍ന്നപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു മിന്നും വിജയം. ആദ്യ സന്നാഹ മത്സരത്തില്‍ …

പോയിന്റ് നേട്ടത്തില്‍ ബാഴ്‌സയ്ക്ക് സെഞ്ച്വറി

സ്പാനിഷ് ലീഗിലെ അവസാന മത്സരത്തില്‍ മലാഗയെ കീഴടക്കി ബാഴ്‌സലോണ പോയിന്റ് നേട്ടം സെഞ്ചുറിയിലെത്തിച്ചു. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. പെപ് ഗ്വാര്‍ഡിയോള പരിശീലകസ്ഥാനത്തുനിന്നു മാറിയശേഷമുള്ള ആദ്യ …

ഒക്‌ലഹോമയില്‍ മരണം ഒമ്പതായി

യുഎസിലെ ഒക്‌ലഹോമ നഗരത്തില്‍ വെള്ളിയാഴ്ച വീശിയ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. രണ്ടു കുട്ടികളും ഏഴു മുതിര്‍ന്നവരുമാണു മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കൊടുങ്കാറ്റിനൊപ്പം പെയ്ത കനത്ത …

സിറിയയില്‍ കാര്‍ബോംബ്: ഒമ്പതു മരണം

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ പോലീസ് സ്റ്റേഷനു സമീപം ഇന്നലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി സിവിലിയന്‍മാര്‍ക്കു പരിക്കേറ്റു. ഡമാസ്‌കസിനു കിഴക്കുള്ള ജുബാര്‍ ഡിസ്ട്രിക്ടിലാണു സംഭവം. …