കോഴിക്കോട് കോര്‍പറേഷന്‍: അവിശ്വാസത്തിനു നോട്ടീസ് നല്കുമെന്ന് യുഡിഎഫ്

കോര്‍പറേഷന്‍ ഭരണത്തില്‍ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനുമുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മേയര്‍ എ.കെ. പ്രേമജം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് എം.ടി. പത്മ. അവിശ്വാസ …

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; അഡ്വാനി ദേശീയ നിര്‍വാഹകസമിതിയില്‍ പങ്കെടുക്കില്ല

ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അഡ്വാനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ദേശീയ ഭാരവാഹി …

എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പി.ജെ. കുര്യന്‍

എന്‍എസ്എസും യുഡിഎഫുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. എന്‍എസ്എസിന്റെ പല ആവശ്യങ്ങളും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിന് …

സായാഹ്ന ഒപി തുടങ്ങാം

മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സായാഹ്ന ഒപി തുടങ്ങാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ സമ്മതിച്ചു. ശനിയാഴ്ച മുതല്‍ സായാഹ്ന ഒപി സൗകര്യം ലഭിച്ചു തുടങ്ങും. എല്ലാ ആശുപത്രികളിലും …

ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല

സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതുകൊണ്ടും ആവശ്യത്തിനു മഴ ലഭിച്ചതിനാലുമാണ് ലോഡ് …

എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെയ്ക്കും

ജനകീയ വികസന സമിതി നേതാവ് എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെയ്ക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാജിവെയ്ക്കുമെന്ന് മുരളി വ്യക്തമാക്കി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയ …

ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയത്തോടെ ഇന്ത്യ തുടക്കം ഗംഭീരമാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ ഇന്ത്യന്‍ നിര ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 റണ്‍സിന്റെ വിജയമാണ് ആദ്യ മത്സരത്തില്‍ …

തനിക്ക് പ്രസിഡന്റാവാന്‍ മോഹമുണ്ടെന്നു സ്യൂ കി

മ്യാന്‍മറില്‍ 2015ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണെ്ടന്നു പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേത്രിയുമായ ഓങ് സാന്‍ സ്യൂകി പറഞ്ഞു. ലോക സാമ്പത്തിക ഫോറം സമ്മേളനത്തിലാണ് …

ഇരു കൊറിയകളും ചര്‍ച്ചയ്ക്കു സമ്മതിച്ചു

സംഘര്‍ഷത്തിന് അയവു വരുത്തി ഇരുകൊറിയകളും ചര്‍ച്ചയ്ക്ക് തയാറെടുക്കുന്നു. ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ കെയിസോംഗ് വ്യവസായ പാര്‍ക്ക് തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ഇന്നലെ ഉത്തരകൊറിയ …

മുഷാറഫിന്റെ വിചാരണ ഫാം ഹൗസില്‍

ജഡ്ജിമാരെ ഡിസ്മിസ് ചെയ്തകേസില്‍ മുഷാറഫിനെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ വിചാരണ ചെയ്യാന്‍ ഇസ്്‌ലാമാബാദ് ഹൈക്കോടതി അനുമതി നല്‍കി. ഫാംഹൗസ് സബ്ജയിലായി പ്രഖ്യാപിച്ച് അവിടെയാണു മുഷാറഫിനെ തടവിലാക്കിയിട്ടുള്ളത്. ഫാംഹൗസില്‍ കോടതിമുറി …