പകര്‍ച്ചപ്പനി; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചു. വൈകീട്ട് തിരുവനന്തപുരത്താണ് യോഗം …

പകര്‍ച്ചപ്പനി: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

പകര്‍ച്ചപ്പനി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പകര്‍ച്ചപ്പനി …

അഡ്വാനി വിഷയം; അനുനയനശ്രമം തുടരുന്നു

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് പാര്‍ട്ടി പദവികള്‍ രാജിവെച്ച മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് ശ്രമങ്ങള്‍ തുടരുന്നു. രാവിലെ അഡ്വാനിയെ കാണാന്‍ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗും ഭാര്യയുമെത്തി. …

അറുപതു കഴിഞ്ഞ വിദേശികള്‍ക്കും സൗദിയില്‍ ജോലിയില്‍ തുടരാം

സൗദിയില്‍ പണിയെടുക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് അറുപതു കഴിഞ്ഞവര്‍ക്കും ജോലിയില്‍ തുടരാമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അറുപതു കഴിഞ്ഞവരെ പിരിച്ചയക്കുകയോ ഇതിനായി തൊഴില്‍ദാതാക്കളെ നിര്‍ബന്ധിക്കുകയോ ചെയ്യില്ല. …

ഇരു കൊറിയകളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിച്ചു

ദക്ഷിണകൊറിയയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെ ഇരുകൊറിയകളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരകൊറിയ സമാധാനനീക്കം ത്വരിതപ്പെടുത്തി. മാര്‍ച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച റെഡ്‌ക്രോസ് ഹോട്ട്‌ലൈനാണു പുനഃസ്ഥാപിച്ചത്. സൈനികര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ …

അഫ്ഗാനിസ്ഥാനില്‍ ഏഴ് ജോര്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ചാവേര്‍ ഭടന്‍ നടത്തിയ ട്രക്ക്‌ബോംബ് സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയിലെ ഏഴു ജോര്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് പ്രവിശ്യയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം …

പാക്കിസ്ഥാനില്‍ 25 അംഗ മന്ത്രിസഭ

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മന്ത്രിസഭയിലെ 25 അംഗങ്ങള്‍ ഇന്നലെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷരീഫ് പ്രധാനമന്ത്രിയായി രണ്ടു ദിവസം …

ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143 കോടിയുടെ സ്വത്ത് മരിവിപ്പിക്കാന്‍ വിധി

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143.74 കോടിരൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിലാണു വിധി. …

2ജി: പ്രധാനമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജി പിഴ ഈടാക്കി തള്ളി

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി …

വിന്‍സന്റ് ജോര്‍ജിനെതിരേയുള്ള കേസ് അവസാനിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സന്റ് ജോര്‍ജിനെതിരേ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അവസാനിപ്പിച്ചു. 2001 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് 12 …