ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന വെളിപ്പെടുത്തല്‍: സുധാകരനെതിരായ കേസ് പോലീസ് എഴുതിതള്ളി

ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്ന് കെ. സുധാകരന്‍ എംപിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് പോലീസ് എഴുതിതള്ളി.

മറ്റൊരു കെപിസിസി പ്രസിഡന്റിനെയും ഇത്ര ഹീനമായ രീതിയില്‍ അപമാനിച്ചിട്ടില്ല: വിഎസ്

മറ്റൊരു കെപിസിസി പ്രസിഡന്റിനെയും ഇത്ര ഹീനമായി രീതിയില്‍ ഇതുവരെ അപമാനിച്ച ചരിത്രമില്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടു നിയമസഭയില്‍

അങ്ങനെ വീണ്ടും അദ്ധ്വാനി കീഴടങ്ങി

നരേന്ദ്ര മോഡിയെ ബിജെപി പ്രചാരണ സമിതി തലവനായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് രാജിവച്ച മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി മൂന്നു പാര്‍ട്ടി

ബ്രസീലിനു വിജയം

സ്വന്തം നാട്ടില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ അവസാനവട്ട

ചാമ്പ്യന്‍സ് ട്രോഫി: വിന്‍ഡീസിന് ബാറ്റിംഗ്

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ

മണ്ഡേലയുടെ നില ഗുരുതരമായി തുടരുന്നു

പ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ നില ഗുരുതരമായി തുടരുകയാണെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിലെ വക്താവ്

മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കുപറ്റിയ മുന്‍ കേന്ദ്രമന്ത്രി വി.സി.ശുക്ല അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.സി.ശുക്ല (84) അന്തരിച്ചു. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കേറ്റ ശുക്ല

റിപ്പര്‍ ജയാനന്ദന്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് പോലീസ്

കഴിഞ്ഞദിവസം ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ വീണ്ടും ആരെയെങ്കിലും ആക്രമിച്ചേക്കാമെന്ന് പോലീസ്. അതേസമയം റിപ്പര്‍ ജയാനന്ദനേയും സഹതടവുകാരന്‍

കുര്യനെതിരായ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി

വിവാദമായ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ മഹിളാ സംഘടനയായ കേരള മഹിളാ സംഘം നല്‍കിയ ഹര്‍ജിയില്‍ കക്ഷി

Page 12 of 19 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19