പെട്രോളിന് 1.82 രൂപ വര്‍ധിപ്പിച്ചു; വില ലിറ്ററിന് രണ്ട് രൂപയിലധികം ഉയരും

single-img
29 June 2013

petrol_price_hike_z8gqdപെട്രോള്‍ ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചു. നികുതി കൂടാതെയാണ് ഈ വര്‍ധന. നികുതി കൂടി കൂട്ടുമ്പോള്‍ കേരളത്തില്‍ ലിറ്ററിന് രണ്ട് രൂപയിലധികം വര്‍ധന വരും. വില വര്‍ധന അര്‍ധരാത്രിയോടെ നിലവില്‍ വരും. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇന്ധന ഇറക്കുമതിയിലുണ്ടാകുന്ന നഷ്ടം മറികടക്കാനാണ് വര്‍ധനയെന്നാണ് എണ്ണകമ്പനികളുടെ വാദം.