നിയമസഭാ മാര്‍ച്ച് മാറ്റി

single-img
20 June 2013

Niyamasabha1സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു ജുഡീഷല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഇന്നു നടത്താനിരുന്ന നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ചത്തേക്കു മാറ്റി. ഇന്നത്തെ നിയമസഭാ നടപടികള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നാണു മാര്‍ച്ച് മാറ്റിയത്.