പി.സി ജോര്‍ജ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെ. മുരളീധരന്‍

single-img
15 June 2013

MURALEEDHARANസര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെ. മുരളീധരന്‍. സോളാര്‍ പാനല്‍ തട്ടിപ്പ് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്നും മുരളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളി. സ്വകാര്യ സംരഭകരെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.