പോര്‍ച്ചുഗല്‍ ജയിച്ചു

single-img
12 June 2013

Portugalക്രൊയേഷ്യയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമിനു വേണ്ടി നേടിയ 39-ാം ഗോളായിരുന്നു പോര്‍ച്ചുഗലിനു ജയമൊരുക്കിയത്. 36-ാം മിനിറ്റിലാണ് ഗോള്‍. പരിശീലകനായ പോളോ ബെന്റോയ്ക്ക് മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ വിജയമാണിത്. വെള്ളിയാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഷ്യയെ പരാജയപ്പെടുത്തിയിരുന്നു.