മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് പത്തുപേര്‍ മരിച്ചു

single-img
12 June 2013

mumbai-mapകനത്ത മഴയെത്തുടര്‍ന്ന് മുംബൈ മാഹിമില്‍ നാലു നിലക്കെട്ടിടം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു. ആറുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയെത്തുടര്‍ന്നാ ണ് മാഹിം മേഖലയിലെ അല്‍ത്താഫ് കെട്ടിടത്തിന്റെ അറുപ തുശതമാനം ഭാഗം തകര്‍ന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാ യിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി തദ്ദേശസ്വയംഭരണ അധികാരികള്‍ അറിയിച്ചു.