റിയോ ഡീസല്‍ ആര്‍ഇ ഓട്ടോറിക്ഷ കേരള വിപണിയി

single-img
12 June 2013

imagesauto-rickshaw-small1ഉത്തരേന്ത്യയിലെ പ്രമുഖ മുച്ചക്ര വാഹന നിര്‍മാതാക്കളായ കുരുക്ഷേത്ര ഓട്ടോമൊബൈല്‍സിന്റെ റിയോ ഡീസല്‍ റിയര്‍ എന്‍ജിന്‍ ഓട്ടോറിക്ഷകള്‍ കേരളവിപണിയിലുമെത്തി. കാഴ്ചയില്‍ സുന്ദരം, കാര്യത്തില്‍ മിടുക്ക്, ചെലവുകുറവായതിനാല്‍ അധികവരുമാനം, യാത്രാസുഖമുള്ളതിനാല്‍ കൂടുതല്‍ ഓട്ടം എന്നിവയാണു റിയോയുടെ സവിശേഷതകളെന്നു കൊച്ചിയില്‍ വാഹനം അവതരിപ്പിച്ചശേഷം കുരുക്ഷേത്ര ഓട്ടോമൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ജയ്‌സിംഗ് സെയ്‌നി പറഞ്ഞു.