സായാഹ്ന ഒപി തുടങ്ങില്ലെന്നു കെജിഎംസിടിഎ

single-img
7 June 2013

hospital_1460030fമെഡിക്കല്‍ കോളജുകളില്‍ സായാഹ്ന ഒപി തുടങ്ങില്ലെന്നു കെജിഎംസിടിഎ. ആരോഗ്യ സെക്രട്ടറിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.