നക്‌സല്‍ ആക്രമണം: സംയുക്ത നീക്കം നടത്തുമെന്ന് ഷിന്‍ഡെ

single-img
1 June 2013

Sushil-Kumar-Shindeനക്‌സല്‍ ആക്രമണത്തിനു മറുപടിയായി സംസ്ഥാന, കേന്ദ്ര സേനകളുടെ സംയുക്ത നീക്കം നടത്തുമെന്ന് നക്‌സല്‍ ആക്രമണം നടന്ന ഛത്തീസ്ഗഡ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.