ഛത്തീസ്‌ഗഢ്‌ മാവോയിസ്‌റ്റ്‌ ആക്രമണം : പിസിസി അധ്യക്ഷന്റെ മൃതദേഹം കണ്ടെത്തി

ഛത്തീസ്‌ഗഢില്‍ മുന്‍നിര കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു നേരെ നടന്ന മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.

സല്‍മാന്‍ ഖുര്‍ഷിദ് സൗദി അറേബ്യയില്‍

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദി അറേബ്യലെത്തി. നിതാഖാത് നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദി അധികൃതരുമായി

ദേഹപരിശോധന: മീരാ കുമാര്‍ ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി

സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നു സര്‍ക്കാര്‍ അറിയച്ചതിനെ തുടര്‍ന്നു ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറും സംഘവും ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി.

അച്ചടക്കലംഘനം പൊറുക്കാന്‍ ആവില്ല: രാഹുല്‍ ഗാന്ധി

പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷയുടേതു മൃദുസമീപനമായിരിക്കാം.എന്നാല്‍, താന്‍ അങ്ങനെയല്ലെന്നും

ഐപിഎല്‍ വാതുവയ്പ്പ്: ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന് ലളിത് മോഡി

ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് മരുമകന്‍ മെയ്യപ്പന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ രാജിവച്ചു പുറത്തുപോകണമെന്ന് ഐപിഎല്‍ മുന്‍

പ്രതിസന്ധി ഉണ്ടാക്കിയവര്‍ തന്നെ തീര്‍ക്കണം: കരകുളം കൃഷ്ണപിള്ള

കോണ്‍ഗ്രസില്‍ രൂപമെടുത്ത പ്രതിസന്ധി അതുണ്ടാക്കിയവര്‍ തന്നെ പരിഹരിക്കണമെന്നു കെപിസിസി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള. കേരളയാത്ര വിജയകരമായി സമാപിച്ചപ്പോള്‍ ചിലര്‍ കോണ്‍ഗ്രസിനു

യുഡിഎഫിനു ഭരിക്കാന്‍ നേരമില്ല: പിണറായി

സംസ്ഥാന സര്‍ക്കാരിനു തമ്മിലടിക്കാന്‍ മാത്രമേ നേരമുള്ളൂവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭരിക്കാന്‍ അവര്‍ക്കു നേരമില്ല. വിലക്കയറ്റവും കുടിവെള്ള

നേതൃമാറ്റം: ഒരു ചാനല്‍ നടത്തിയ ഗൂഢാലോചനയെന്ന് വാഴയ്ക്കന്‍

മുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് താന്‍ അഭിപ്രായപ്പെട്ടതായ സംഭവം ഒരു ചാനല്‍ നടത്തിയ ഗൂഢാലോനയാണെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കി

കേരളയാത്രയ്ക്ക് ശേഷം പുകഞ്ഞു നീറുന്ന രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കം കേരളത്തിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലെത്തിയ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ്

Page 9 of 30 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 30