ഫോണ്‍ ചേര്‍ത്തല്‍ വിവാദം: ചെന്നിത്തലയ്ക്ക് പരാതി ഉള്ളതായി അറിയില്ലെന്ന് തിരുവഞ്ചൂര്‍

single-img
31 May 2013

thiruvanchoor-radhakrishnan-ministerഫോണ്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുള്ളതായി തനിക്ക് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. കേരളത്തിലെ സാഹചര്യത്തില്‍ ഫോണ്‍ ചേര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുടെ ഫോണ്‍ ചേര്‍ത്തിയിട്ടുണ്‌ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുള്ളതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.