കാഗൊദു തിമ്മപ്പ കര്‍ണാടക സ്പീക്കറാകും

single-img
31 May 2013

kagodu-timmappaമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാഗൊദു തിമ്മപ്പ കര്‍ണാടക നിയമസഭാ സ്പീക്കറാകും.  82കാരനായ തിമ്മപ്പ മാത്രമേ സ്പീക്കര്‍സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചിട്ടുള്ളൂ. അതിനാല്‍ ഏകകണ്‌ഠേനയായിരിക്കും അദ്ദേഹത്തെ തെരഞ്ഞെടുക്കുക. ഷിമോഗ ജില്ലയിലെ സാഗര മണ്ഡലത്തില്‍നിന്നു വിജയിച്ച തിമ്മപ്പ മുന്‍ മന്ത്രികൂടിയാണ്.