തെലുങ്കാന; കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക്

single-img
31 May 2013

K. Kesava Rao_0പ്രത്യേക തെലുങ്കാനസംസ്ഥാനം രൂപവത്കരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അലംഭാവം കാട്ടുന്നുവെന്ന കാരണത്താല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കേശവറാവുവും രണ്ടു സിറ്റിംഗ് കോണ്‍ഗ്രസ് എംപിമാരും തെലുങ്കാനരാഷ്ട്രസമിതിയില്‍(ടിആര്‍എസ്) ചേരുന്നു. . കേശവ റാവുവും എംപിമാരായ ജി. വിവേകാന്ദ, മന്ദ ജഗന്നാഥം എന്നിവരും ജൂണ്‍ രണ്ടിനു ടിആര്‍എസില്‍ ഔദ്യോഗികമായി ചേരും.