കുവൈറ്റ് പ്രതിസന്ധി: വയലാര്‍ രവി പ്രസ്താവന നടത്താതെ പ്രവര്‍ത്തിക്കണമെന്ന് പന്ന്യന്‍

single-img
31 May 2013

PANNYAN RAVEENDRAN M.Pകുവൈറ്റില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്ര ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മന്ത്രിയെന്ന നിലയില്‍ പ്രസ്താവന നടത്തിയാല്‍ മാത്രം പോരെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.