ചൈനീസ് നാവിക ജലവിമാനം തകര്‍ന്നുവീണു

single-img
31 May 2013

Chineseചൈനീസ് നാവികസേനയുടെ ജലവിമാനം കിഴക്കന്‍ തുറമുഖ നഗരമായ ഖ്വിംഗ്‌ദോയില്‍ തകര്‍ന്നു വീണു. പരിശീലനത്തിനായി ജിയോഷു ഉള്‍ക്കടലിലേക്കു പോയ വിമാനം ഇന്നലെ രാവിലെയാണു തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.