Breaking News

അട്ടപ്പാടിയില്‍ ശിശുമരണം തുടരുന്നു; മരിച്ചത് നാലു മാസം പ്രായമുള്ള കുഞ്ഞ്

attappadi1_1അട്ടപ്പാടിയില്‍നിന്ന് ശിശു മരണങ്ങളുടെ വാര്‍ത്ത അവസാനിക്കുന്നില്ല. ഇന്ന് വീണ്ടുമൊരു ശിശുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതൂര്‍ പലകയൂര്‍ ഉ,ൗരിലെ വീരാസ്വാമി – ലക്ഷ്മി ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് മരിച്ചത്. യൂണിസെഫ് സംഘവും കേന്ദ്രമന്ത്രിയും ഇന്ന് എത്താനിരിക്കെയാണ് വീണ്ടും ശിശു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.