പലസ്തീനുമായി സമാധാനം അകലെയല്ല: ഇസ്രയേല്‍ പ്രസിഡന്റ്

single-img
27 May 2013

Shimon-peresപലസ്തീനുമായി സമാധാനത്തിനുള്ള സമയമായതായി ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസ്. ലോക സാമ്പത്തിക ഫോറത്തിലാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം. രണ്ടു സ്വതന്ത്ര രാജ്യങ്ങളെന്ന പരിഹാരം സാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് അധികം വൈകില്ലെന്ന സൂചനയും നല്‍കാന്‍ അദ്ദേഹം മറന്നില്ല.