National

ആന്ധ്രയില്‍ രണ്ടു മന്ത്രിമാരുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

andhra-pradesh-mapരണ്ടുമന്ത്രിമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് ഏറെനാളുകള്‍ക്കുശേഷം ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സ്വീകരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരേയുള്ള അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റപത്രം ലഭിച്ചതിനെത്തുടര്‍ന്നു രാജിവച്ച മന്ത്രി ധര്‍മണ പ്രസാദ റാവുവിന്റെയും ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടേയും രാജി ഗവര്‍ണര്‍ സ്വീകരിച്ചുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയി ച്ചു.