World

ഇറാക്കില്‍ സ്‌ഫോടന പരമ്പര തുടരുന്നു; 12 മരണം

map_of_iraqഇറാക്കില്‍ സ്‌ഫോടനപരമ്പരകള്‍ തുടരുന്നു. കിര്‍ക്കുക്കിലും ടുസ്ഖുര്‍മാടോയിലും ബാഗ്ദാദിനു വടക്കുള്ള തര്‍മിയായിലും ഇന്നലെയുണ്ടായ സ്‌ഫോ ടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഈയാഴ്ച രാജ്യത്ത് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറിനു മുകളിലായി. കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനങ്ങളില്‍ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടു.