കര്‍ണാടക: മലയാളിയായ ജോര്‍ജിന് ആഭ്യന്തരം

single-img
19 May 2013

ministerകര്‍ണാടകയില്‍ പുതിയ മന്ത്രിമാരുടെ വകുപ്പുവിഭജനം പ്രഖ്യാപിച്ചു. ധനകാര്യം, വ്യവസായം, ഊര്‍ജം എന്നീ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എടുത്തു. മലയാളിയായ കെ.ജെ. ജോര്‍ജിനാണ് ആഭ്യന്തരം. മറ്റൊരു മലയാളിയായ യു.ടി. ഖാദറിന് ആരോഗ്യം, കുടുംബക്ഷേമം വകുപ്പു ലഭിച്ചു.