ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിക്കില്ല: രാഹുല്‍ ഗാന്ധി

single-img
17 May 2013

Rahul-Gandhi-PMക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരുന്നാല്‍ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താനാവുമെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ബിര്‍ള ഓഡിറ്റോറിയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ളവരെ തെരഞ്ഞെടുക്കുന്നതു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. ഇത് ഉടനുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.