ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനി പ്രതികരിക്കില്ലെന്നു മുല്ലപ്പള്ളി

single-img
17 May 2013

Mullappally Ramachandran - 7ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനി പ്രതികരണമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിഷയത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസിന്റെ അന്വേഷണം മികച്ച രീതിയിലായിരുന്നുവെും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി തനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെും മുല്ലപ്പള്ളി പറഞ്ഞു. കൊയിലാണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുു അദ്ദേഹം.