വിഎസ് തെറ്റുതിരുത്തണം; പാര്‍ട്ടിയുമായി യോജിച്ചു പോകണം: സിപിഎം

single-img
16 May 2013

vs-achuthanandan_7വിഎസ് അച്യുതാനന്ദന്‍ തെറ്റുകള്‍ തിരുത്തി പാര്‍ട്ടിയുമായി യോജിച്ചു പോകണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദേശം. ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിംഗിനു ശേഷം നടന്ന ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്.