Kerala

ജൂണ്‍ 14 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

Trollingജൂണ്‍ 14 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 15 മുതല്‍ തീരദേശജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.