ശ്രീശാന്തിനെ കെണിയില്‍ പെടുത്തിയതെന്ന് അമ്മ

single-img
16 May 2013

sreesanthഒത്തുകളിക്ക് അറസ്റ്റിലായ ശ്രീശാന്തിനെ കെണിയില്‍പ്പെടുത്തിതായിരിക്കാമെന്ന് അമ്മ സാവിത്രി ദേവി. പണത്തിനു വേണ്ടി കളിക്കുന്ന വ്യകതിയല്ല മകന്‍. ഇത്തരത്തിലുള്ള ഒരു പ്രവൃത്തി അവന്‍ ചെയ്യില്ല. തികച്ചും ഈശ്വര വിശ്വാസിയാണ് അവനെന്നും അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. വിവരം അറിഞ്ഞുമുതല്‍ ശ്രീശാന്തിന്റെ കുടുംബം വളരെ വിഷമത്തിലാണ്.