ടിപി വധം: എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോരാടും: രമേശ് ചെന്നിത്തല

single-img
16 May 2013

ramesh chennithalaടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ എല്ലാ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പോരാടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രയ്ക്കു വര്‍ക്കലയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു രമേശ്. ടി.പി. വധവുമായി ബന്ധപ്പെട്ട ഒറ്റ പ്രതികളേയും വെറുതെ വിടാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.