മുഷാറഫിന്റെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്കു നീട്ടി

single-img
15 May 2013

Pervez-Musharraf_2ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പാക് സൈ നിക ഭരണാധികാരി പര്‍വേസ് മുഷാറഫിന്റെ ജുഡീഷല്‍ റിമാന്‍ഡ് രണ്ടാഴ്ചത്തേ ക്കു നീട്ടിക്കൊണ്ടു ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. ഈ മാസം 28ന് ഇനി കേസ് പരിഗണി ക്കും. മുഷാറഫ് നല്‍കിയിട്ടുള്ള ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും മാറ്റിവച്ചു.