Market Watch

സ്വര്‍ണ വില കുറഞ്ഞു (15/05/13)

തുടര്‍ച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 20360 രൂപയിലെത്തി. മെയ് 11 ന് 20480 രൂപയിലെത്തിയ വില കഴിഞ്ഞ മൂന്നു ദിവസവും ഒരു പോലെ തുടരുകയായിരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2545 രൂപയിലാണ് വില്‍പ്പന നടക്കുന്നത്.