Market Watch

സ്വര്‍ണ വിലയില്‍ മാറ്റമില്ല (12/05/13)

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 20480 രൂപയാണ് വില. ഗ്രാമിന് 2560 രൂപയിലാണ് വില്‍പ്പന നടക്കുന്നത്.