സ്വര്‍ണ വിലയില്‍ വര്‍ദ്ധന (09/05/13)

single-img
9 May 2013

സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 20600 രൂപയാണ് വില. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2575 രൂപയിലെത്തി.