ആയിരം രൂപയില്‍ താഴെ വിലയുള്ള 10 മൊബൈല്‍ ഫോണുകള്‍

single-img
8 May 2013

ഇന്ത്യന്‍ ജനതയുടെ ചെവിയോരത്ത് നിന്നും ഒഴിവാക്കാന്‍ കഴിയാത്ത ഒരു അവയവം പോലെയായിരിക്കുന്നു മൊബൈല്‍ ഫോണുകള്‍. വളരെ പെട്ടെന്നാണ് അപൂര്‍വതയില്‍ നിന്ന് ആര്‍ഭാടമായി മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ മനസ്സുകളില്‍ കുടിയേറിയത്. വിലകുറഞ്ഞ കുഞ്ഞന്‍ ഫോണുകളും പതിനായിരങ്ങള്‍ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ വിപണിയെ ഒരു പോലെ കീഴടക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണി മുന്നേറുമ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ഇന്നും പ്രിയപ്പെട്ട വിലകുറഞ്ഞ ഹാന്‍ഡ് സെറ്റുകളില്‍ പത്തെണ്ണത്തിനെ പരിചയപ്പെടാം. ആയിരം രൂപയ്ക്കും താഴെയാണ് ഇവയുടെ വില.

Support Evartha to Save Independent journalism

1. വീഡിയോകോണ്‍ 1413 ; ഡ്യുവല്‍ സിം സൗകര്യമുള്ള ഈ ഫോണില്‍ 1.8 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ആണ് ഉള്ളത്. വില : 925 രൂപ

2. കാര്‍ബണ്‍ K101 : 1.8 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, വില : 930 രൂപ

3. ലാവ ARC11 : ഈ ഡ്യുവല്‍ സിം ഫഓണിന് 8 GB വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന മെമ്മറിയാണ് ഉള്ളത്. വില: 999 രൂപ

4.നോക്കിയ 1280 : 1.4 ഇഞ്ച് സ്‌ക്രീന്‍ വില : 999

5.മൈക്രോമാക്‌സ് X099 : ഡ്യുവല്‍ സിം ഫോണ്‍, 1.76 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം ഉള്ള ഈ ഫോണിന്റെ മെമ്മറി 4 GB വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വില : 999 രൂപ

6. സാംസങ് ഗുരു: 1.5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ , വില : 999 രൂപ

7. സിങ്ക് C18 : 1.8 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ഉള്ള ഡ്യുവല്‍ സിം ഫോണ്‍, വില : 950 രൂപ

8.സലോറ SM301a : 1.8 ഇഞ്ച് എല്‍സിഡി സ്‌ക്രീനോടു കൂടിയ ഈ ഫോണിന് .3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. വില : 900 രൂപ

9.വെസ്‌പ്രോ Q6000 : 1.8 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്‌ക്രീനുള്ള ഈ ഫോണിന് ക്വവര്‍ട്ടി കീപാഡ് ആണ് ഉള്ളത്. ഡ്യുവല്‍ സിം. വില : 800 രൂപ

10: അല്‍കാടെല്‍ OT-230D : ഡ്യുവല്‍ സിം ഫോണ്‍, 1.4 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെ സ്‌ക്രീന്‍, വില : 999 രൂപ