Market Watch

സ്വര്‍ണ വില കൂടി(03/05/2013)

സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 160 രൂപ വര്‍ദ്ധിച്ച് 20440 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2555 രൂപയിലെത്തി. ഏതാനു ദിവസങ്ങളായി കുറഞ്ഞ് വരുകയായിരുന്ന വിലയാണ് ഇന്ന് കൂടിയത്.