Market Watch

സ്വര്‍ണ വില താഴേയ്ക്ക്(02/05/2013)

സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 20280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2535 രൂപയ്ക്കാണ് വില്പന നടക്കുന്നത്.