കുവൈറ്റ് പ്രതിസന്ധി: വയലാര്‍ രവി പ്രസ്താവന നടത്താതെ പ്രവര്‍ത്തിക്കണമെന്ന് പന്ന്യന്‍

കുവൈറ്റില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്ര ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മന്ത്രിയെന്ന നിലയില്‍ പ്രസ്താവന …

ഐപിഎല്‍ വാതുവയ്പ്: ബി.സി.സി.ഐ സെക്രട്ടറിയും ട്രഷററും രാജിവച്ചു

ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ടു ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന ശക്തമായ സമ്മര്‍ദം ചെലുത്തി ബിസിസിഐ സെക്രട്ടറിയും ട്രഷററും രാജിവച്ചു. സെക്രട്ടറി സഞ്ജയ് ജഗദാലെയും ട്രഷറര്‍ …

ഗണേഷ്‌കുമാര്‍ ജനകീയവേദി പ്രവര്‍ത്തനം അവസാനിപ്പിച്ചു

മുന്‍മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പേരില്‍ കൊല്ലം ആസ്ഥാനമാക്കി രൂപീകരിച്ച കെ.ബി.ഗണേഷ്‌കുമാര്‍ ജനകീയ വേദിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കേരള കോണ്‍ഗ്രസ്-ബിയും കെ.ബി.ഗണേഷ്‌കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ഗണേഷിനെ വീണ്ടും …

ഫോണ്‍ ചേര്‍ത്തല്‍ വിവാദം: ചെന്നിത്തലയ്ക്ക് പരാതി ഉള്ളതായി അറിയില്ലെന്ന് തിരുവഞ്ചൂര്‍

ഫോണ്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുള്ളതായി തനിക്ക് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. കേരളത്തിലെ സാഹചര്യത്തില്‍ ഫോണ്‍ ചേര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുടെ …

ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദമോ ആഭ്യന്തരമോ നല്‍കണമെന്ന് മുരളീധരന്‍

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദമോ ആഭ്യന്തരമോ നല്‍കണമെന്ന് കെ. മുരളീധരന്‍. ആരോഗ്യം വേണോ റവന്യു വേണോ തുടങ്ങിയ ചോദ്യം ചോദിച്ച് ചെന്നിത്തലയെ അപമാനിച്ചത് ശരിയായില്ല. സാമുദായിക സംഘടനകളുടെ സഹായത്താലാണ് …

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു: പകര്‍ച്ചാവ്യാധി ഭീഷണിയും

കടുത്ത വേനലിന് വിരാമമിട്ട് സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. ഇന്നലെ ഉച്ചമുതല്‍ സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും കനത്ത മഴ ലഭിച്ചു. രാത്രി മുഴുവന്‍ തുടര്‍ന്ന മഴ പലയിടത്തും പുലര്‍ച്ചെയാണ് ശമിച്ചത്. …

ശാന്തിഭവന്‍ വിദ്യാഭ്യാസ ട്രസ്റ്റിനു എസ്ബിടിയുടെ സഹായം

സാമ്പത്തിക – സാമൂഹിക പരാധീനതകളുള്ള കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്ന തമിഴ്‌നാട് ബലിനാഗപ്പള്ളി ശാന്തിഭവന്‍ വിധ്യാഭ്യാസ ട്രസ്റ്റിന് സൗരോര്‍ജ്ജപാനല്‍ നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹായം. കുട്ടികള്‍ താമസിച്ചു …

സ്വര്‍ണ വില കൂടി (31/05/2013)

തുടര്‍ച്ചയായ ആറു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ …

റഷ്യന്‍ വ്യോമപ്രതിരോധ മിസൈലുകള്‍ സിറിയയില്‍

റഷ്യ വാഗ്ദാനം ചെയ്ത വ്യോമപ്രതിരോധ മിസൈലുകള്‍ രാജ്യത്ത് എത്തിയതായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്. ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍-മാനാര്‍ ടിവിക്കു നല്കിയ …

മ്യാന്‍മറില്‍ വീണ്ടും കലാപം: 25 പേര്‍ അറസ്റ്റില്‍

മ്യാന്‍മറിലെ ഷാന്‍ സംസ്ഥാനത്തില്‍പ്പെട്ട ലാഷിയോയിലുണ്ടായ സാമുദായികകലാപവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും …