രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് സന്ദര്‍ശനം ഇന്നുമുതല്‍

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ രണ്ടുദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനം ഇന്നുമൂതല്‍. തലസ്ഥാനമായ ഭോപ്പാലും ധര്‍ ജില്ലയും രാഹുല്‍ സന്ദര്‍ശിക്കുമെന്ന്

ടിപി വധം: രണ്ടാം ഘട്ടം സിബിഐ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ രണ്ടാം ഘട്ട അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

മോഡി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും: ചെന്നിത്തല

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപന ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും.

മോഡി ഇന്ന് കേരളത്തില്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകുന്നേരം കേരളത്തിലെത്തും. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന മോഡി റോഡു മാര്‍ഗം ശിവഗിരിയിലേയ്ക്ക

40, അതൊരു നമ്പര്‍ മാത്രം

ഇന്ത്യയ്ക്കും ലോകത്തിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആരാണെന്നും എന്താണെന്നും ഉള്ളത് പാടിപ്പതിഞ്ഞു കഴിഞ്ഞതാണ്. ഓരോ തവണ സച്ചിനെ പ്രതിപാദിക്കുമ്പോഴും പുതിയ ഏതുവാക്കുകള്‍

സുരക്ഷയ്ക്കായി 15 ലക്ഷം

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയ്ക്ക് സുരക്ഷയ്ക്കായി ഒരു മാസം ചിലവാകുന്നത് 15 ലക്ഷം രൂപ. ഇസഡ് കാറ്റഗറി

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വസന്തം

കഴിഞ്ഞ സീസണിലെ അവസാന നിമിഷ കിരീട നഷ്ടം ആവര്‍ത്തിക്കാന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കുട്ടികള്‍ക്ക് ഇത്തവണ ഒട്ടും തന്നെ താത്പര്യമില്ലായിരുന്നു.

ഗാങ്‌സ്റ്ററില്‍ മീരയില്ല

സംവിധായകന്‍ ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗാങ്‌സ്റ്ററില്‍ നടി മീര ജാസ്മിന്‍ അഭിനയിക്കില്ലെന്ന് സ്ഥിരീകരണം. മമ്മൂട്ടി അധോലോക നേതാവായെത്തുന്ന ചിത്രത്തില്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ റെയിഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ പോലീസ് റെയിഡില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ല പൊലീസ് മേധാവികളുടെ

ഫഹദും ആന്‍ഡ്രിയയും ഒരുമിക്കുന്നു

അന്നയും റസൂലും എന്ന മനോഹര പ്രണയകാവ്യത്തിലെ ഇണക്കുരുവികള്‍ ജീവിതത്തിലും പ്രണയത്തിലാണെന്ന വാര്‍ത്തയുടെ ചൂടാറിയിട്ടില്ല. ഇപ്പോള്‍ വീണ്ടും ഫഹദ് ഫാസിലും ആന്‍ഡ്രിയ

Page 7 of 38 1 2 3 4 5 6 7 8 9 10 11 12 13 14 15 38