സ്വര്‍ണ വില കൂടി

രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 21720

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ഇന്നസെന്റ് മടങ്ങിയെത്തുന്നു

ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റ് അഭിനയ ലോകത്തേയ്ക്ക് മടങ്ങിയെത്തുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കും വിശ്രമത്തിനും

ഫെയ്‌സ്ബുക്ക് ഫോണിനൊപ്പം ‘ഹോം’ എത്തി

ലോകം കാത്തിരുന്ന ഫെയ്‌സ്ബുക്ക് ഫോണ്‍ പുറത്തിറങ്ങി. കൂടെ ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ‘ഹോം’ അവതരിപ്പിക്കപ്പെട്ടു. ഫെയ്‌സ്ബുക്ക് ഹോംപേജുമായെത്തുന്ന

അര്‍ജന്റീനയില്‍ പ്രളയം; 54 മരണം

അര്‍ജന്റീനയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 54 ആയി. തലസ്ഥാനമായ ബുവേനോസ് ആരീസിലും സമീപനഗരമായ ലാ പ്‌ളാറ്റായിലുമാണ്

ഇസ്രേലി ആക്രമണം: രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിലെ തുള്‍ക്കാം നഗരത്തിനു സമീപം ഇസ്രേലി സൈന്യത്തിന്റെ വെടിയേറ്റു രണ്ടു പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. സൈനിക ചെക്കുപോസ്റ്റിലേക്കു കല്ലുകളും പെട്രോള്‍

പിപിപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം ബിലാവല്‍ ഉദ്ഘാടനം ചെയ്തു

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ബിലാവല്‍ ഭൂട്ടോ നിര്‍വഹിച്ചു. പിതാവും പാക് പ്രസിഡന്റുമായ സര്‍ദാരിയുമായി വഴക്കിട്ട് ദുബായിയിലേക്കുപോയ

എസ്എഫ്‌ഐ നേതാവ് സുധിപ്‌തോ ഗുപ്തയുടെ മരണം തലയ്‌ക്കേറ്റ പരിക്കു മൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ നേതാവ് സുധിപ്‌തോ ഗുപ്ത കൊല്ലപ്പെട്ടതു

അശോക് ഖേംകയെ വീണ്ടും സ്ഥലംമാറ്റി

റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മില്‍ അനധികൃത ഭൂമിയിടപാടു നടന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട ഐഎഎസ് ഓഫീസര്‍ അശോക് ഖേംകയെ ഹരിയാന സര്‍ക്കാര്‍

മണിപ്പൂരിലെ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമെന്നു റിപ്പോര്‍ട്ട്

മണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പന്ത്രണ്ടുകാരന്‍ ഉള്‍പ്പെടെ

Page 31 of 38 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38