സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 2600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. …

നാവിക സേന ആസ്ഥാനത്തെ ലൈംഗിക പീഡനം സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരി

കൊച്ചി നാവിക സേന ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് പരാതിക്കാരിയായ യുവതി. ഈ ആവശ്യം ഉന്നയിച്ച് യുവതി സുപ്രീം കോടതിയെ …

പിണറായി വധശ്രമം : കെ.കെ.രമയുടെയും പിതാവിന്റെയും മൊഴിയെടുത്തു

സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപത്തായി ആയുധങ്ങളുമായി ഒരാള്‍ പിടിയിലായ സംഭവത്തില്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും അവരുടെ …

ഭൂരിപക്ഷത്തിനു രക്ഷയില്ല

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിനു കീഴില്‍ ഭൂരിപക്ഷത്തിന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും …

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഗാലക്‌സി എസ് 4 എത്തി

ലോക വിപണിയില്‍ അവതരിച്ചിട്ട് നാളു കുറച്ചായെങ്കിലും സാംസങിന്റെ ഗാലക്‌സി എസ് 4 ഇന്ത്യയിലെത്തുന്നത് ഇപ്പോഴാണ്. ഇന്ത്യയില്‍ എണ്ണിയാലോടുങ്ങാത്ത ആരാധകരുള്ള സാംസങിന്റെ സ്മാര്‍ട്ട് ഫോണുകളുടെ ശ്രേണിയിലേയ്ക്കാണ് ഗാലക്‌സി എസ്4 …

ഒമര്‍ അതി സുന്ദരന്‍, സൗദി പെണ്‍കുട്ടികള്‍ വീണു പോയാലോ ?

സൗന്ദര്യം ശാപമാണെന്ന് തമാശ പറയുന്നതു മാത്രമല്ല സത്യമാണെന്ന് അടുത്ത് അനുഭവിച്ചിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റസിലെ മൂന്നു ചെറുപ്പക്കാര്‍. സൗന്ദര്യം കൂടിപ്പോയെന്ന പേരില്‍ സൗദി അറ

ഇന്ത്യന്‍ വിപണിയ്ക്കായി പെപ്‌സി ആറ്റം

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക്‌സ് ബ്രാന്‍ഡായ പെപ്‌സികോ പുതിയ കോള ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെപ്‌സി ആറ്റം എന്നാണ് പുതിയ ഡ്രിങ്ക്‌സിനു പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം സുശാന്ത് സിങ് …

സ്വര്‍ണ വില കൂടി

തുടര്‍ച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 20880 രൂപയാണ് ഇന്നത്തെ വില. …

ധോണിച്ചിറകിലേറി കിംഗ്‌സ് സൂര്യനു മുകളില്‍

ആറാം ഐപിഎല്ലിന്റെ 34 ാം മത്സരത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി കളിച്ചപ്പോള്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തറപറ്റിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയസ്മിതം തൂകി. ക്യാപ്റ്റന്‍ …

സെക്രട്ടറിയേറ്റില്‍ തമിഴ്‌നാട് ചാരന്‍

നദീജലതര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് തമിഴ്‌നാട് ചോര്‍ത്തുന്നു. തമിഴ്‌നാട് പിആര്‍ഡി ഉദ്യോഗസ്ഥനായ മലയാളി ഉണ്ണികൃഷ്ണനെതിരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇയാള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനം അനുവദിക്കരുതെന്ന ശിപാര്‍ശ …